
പാനായിക്കുളം: ചിറയം മണ്ടായപ്പുറത്ത് നികത്തിൽ അലിക്കുഞ്ഞ് മൂപ്പൻ (84) നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ 11ന് ചിറയം മുഹിയുദ്ദീൻ ജുമാമസ്ജിദ് കബർസ്ഥാനിൽ. ഭാര്യ: പരേതയായ സുബൈദ. മക്കൾ: അനിൽ മൂപ്പൻ (ദുബായ്), ഷലൂഫ് മൂപ്പൻ (ദുബായ്), വിമി മൂപ്പൻ (ആലുവ). മരുമക്കൾ: ശിഹാബുദ്ദീൻ, റിസ്‌നി, ഫയ്മി