വലമ്പൂർ: ഓലാലിൽ രാമൻനായർ (86) നിര്യാതനായി. ഭാര്യ: പരേതയായ ജാനകിയമ്മ. മക്കൾ: ദിനേശൻ, രാജീവ്, ജയൻ (സിന്തൈറ്റ്, കടയിരുപ്പ്). മരുമക്കൾ: സുജ, ശ്രീകല (ഗവ.യു.പി.എസ് കുമ്മനോട്), രജിമോൾ (ഗവ.യു.പി.എസ് വലമ്പൂർ). സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ.