പൊന്നുരുന്നി: വാലുങ്കൽ യൂജിൻ സെബാസ്റ്റ്യൻ (51) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11.30ന് ചളിക്കവട്ടം ശാന്തിനഗർ സെന്റ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ. ഭാര്യ: ഷീബ. മക്കൾ: ആൻ, ആൽഫിൻ, അൽഫോൻസ.