കൊച്ചി: കൊച്ചി കേന്ദ്രമായ അക്ഷയ എഡ്യുക്കേഷണൽ ട്രസ്റ്റിന്റെ വാഗമൺ ബയോ ഡൈവേഴ്‌സിറ്റി കാമ്പസിൽ വെള്ളി, ശനി ദിവസങ്ങളിൽ സൗജന്യ ട്രീ ലേബലിംഗ് ക്യാമ്പ് നടത്തുന്നു. ട്രീ ലേബലിംഗ് വിദഗ്ദ്ധനും പാലാ സെന്റ് തോമസ് കോളേജ് സസ്യശാസ്ത്ര വിഭാഗം മുൻ മേധാവിയുമായ ഡോ. ജോമി അഗസ്റ്റിന്റെ നേതൃത്വത്തിലാണിത്. നാലായിരത്തിലേറെ ഔഷധ, ഫല, അലങ്കാര, നാട്ടുമരങ്ങളെ അടുത്തറിയാൻ അവസരം ലഭിക്കും. ഫോൺ: 94472 27224