sunilkumar-charamam-

പറവൂർ: ചെറിയപല്ലംതുരുത്ത് കാർത്തികവീട്ടിൽ ഡി. സുനിൽകുമാർ (55) നിര്യാതനായി. ഭാര്യ: ജ്യോതി. മക്കൾ: വിശാൽ, വിവേക്. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടിന് തോന്ന്യകാവ് ശ്മശാനത്തിൽ.