കാലടി: മാണിക്കമംഗലം കയ്യാലവിള പരേതനായ ജോസഫ് കയ്യാലവിളയുടെ ഭാര്യ ഏല്യ (75) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11.30ന് മാണിക്കമംഗലം സെന്റ് റോക്കീസ് പള്ളി സെമിത്തേരിയിൽ. മക്കൾ: ബിജു, ഷൈനി. മരുമക്കൾ: പോളി നെല്ലിശ്ശേരി (ആദം ഫുഡ്‌സ്, മാണിക്കമംഗലം), ആൻസി.