obit-ealikutty

അടിമാലി: ചാറ്റുപാറ വേലമ്മാവുടിയിൽ പരേതനായ കുഞ്ഞപ്പന്റെ ഭാര്യ ഏലിക്കുട്ടി (87) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് അടിമാലി സെന്റ് ജോർജ് യാക്കോബായ കത്തീഡ്രൽ സെമിത്തേരിയിൽ. മകൻ: ബേബി (മലഞ്ചരക്ക് വ്യാപാരം, അടിമാലി) മരുമകൾ: ആനി മുരീക്കൽ നേര്യമംഗലം