പെരുമ്പാവൂർ: ചുണ്ടക്കുഴി തൊട്ടാറവീട്ടിൽ ടി.സി. അയ്യപ്പൻ (74) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 8.30ന്. ഭാര്യ: തങ്കമ്മ. മക്കൾ: രതീഷ്, രജനി. മരുമക്കൾ: രജനി, അജി