പെരുമ്പാവൂർ: കുറുപ്പംപടി പാലക്കാപ്പിള്ളിൽ ജോളിയുടെ മകൻ നെവിൽ ജോളി (23) കാനഡയിൽ സ്‌കാർബറോയിൽ നിര്യാതനായി. സംസ്‌കാരം നാളെ (ശനി) കാനഡയിൽ. മാതാവ്: മിനി. സഹോദരി: മനീഷ.