1

പള്ളുരുത്തി: പെരുമ്പടപ്പ് ചാമ്പക്കൽ വീട്ടിൽ ബിജുവിന്റെ ഭാര്യ ശാന്തമ്മ (51) നിര്യാതയായി. മക്കൾ: ജിഷ, ജിതേഷ്. മരുമക്കൾ: വിമൽദാസ്, ഗോപിക.