തിരുവനന്തപുരം:പൂജപ്പുര ഗവ സ്റ്റാഫ്‌ ക്വാർട്ടേഴ്സ് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ഗ്രന്ഥശാല എക്സിക്യൂട്ടീവ് അംഗവും സെക്രട്ടേറിയറ്റ് ജീവനക്കാരനുമായ രമേശ്‌.എൻ.കെയ്ക്ക് യാത്രഅയപ്പ് നൽകി. ലൈബ്രറിയുടെ ഉപഹാരം ഖാദർ ഇരിയണ്ണി,ഷൈജ.കെ.എസ് എന്നിവർ ചേർന്ന് നൽകി.മദനൻ.വി, അംബിക.സി.കോടോത്ത്,ബിജു,വിജേഷ് എന്നിവർ പങ്കെടുത്തു.