വേങ്കോട്: കൊടൂർ ധന്യ വിഹാറിൽ രത്നമ്മ(82)നിര്യാതയായി. ഭർത്താവ് പരേതനായ കൃഷ്ണ പിള്ള. മക്കൾ: തങ്കമണി, പത്മിനി, ഗിരിജ. മരുമക്കൾ: സുകുമാരൻ നായർ, രവീന്ദ്രൻ നായർ. കരുണാകരൻ. സഞ്ചയനം ഞായർ 9 ന്.