
കൊല്ലം : പരവൂർ പൊഴിക്കര എ.എം. മസ്ക്കനിൽ കാസിം ( 85 ,പരവൂർ അബ്ദുൽ കരിം ഫൈസിയുടെ പിതാവ്) നിര്യാതനായി. മറ്റ്മക്കൾ : മുസ്തഫ,അബ്ദുൽ മുത്തലിഫ്,അബ്ദുൽ ജബ്ബാർ,ഫാത്തിമ, ആരിഫ, സീനത്,നസ്രിജ. നബിസ. മരുമക്കൾ: അബ്ദുൽ കരീം, അൻവർ,അബ്ദുൽ അസിസ്,ഫൈസി,നാസർ,നിസ,റസിയ,നജി,