
നെയ്യാറ്റിൻകര: ശാസ്താന്തല ആനന്ദഭവനിൽ പരേതനായ കെ. പി. കുഞ്ഞുരാമ (റിട്ട. എച്ച്.എം, ആർ.സി.എൽ.പി.എസ്, കല്ലിയൂർ) ന്റെ ഭാര്യ സുഭാഷിണി. സി (79,റിട്ട. ടീച്ചർ സെന്റ് ഹെലൻസ്, എച്ച്.എസ്.എസ്, ലൂർദ്ദിപുരം) ചെമ്പഴന്തി അമ്പാടിയിൽ നിര്യാതയായി.
മക്കൾ : മായാറാണി കെ.എസ്, ഇന്ദുകല കെ.എസ്, കവിത കെ.എസ്, വീണ കെ.എസ്.
മരുമക്കൾ : ശശിധരൻ. ബി, രഘുവരൻ. പി, ശശിധരൻ.ഡി, ശ്രീകുമാർ. എസ്.
സഞ്ചയനം വ്യാഴാഴ്ച രാവിലെ 8 ന് ചെമ്പഴന്തി അമ്പാടിയിൽ.