മണലയം :കൊടുങ്ങാനൂർ തെക്കേക്കര വീട്ടിൽ യശോദ (82) നിര്യാതയായി.
മക്കൾ:സുരേന്ദ്രൻ, പത്മിനി, ജയൻ, അനിത.മരുമക്കൾ:
ഇന്ദിര, തമ്പി, ലത, പരേതയായ സതി .