simi-jino


കുറിച്ചി: സചിവോത്തമപുരം മണ്ണാത്തുമാക്കിൽ പരേതരായ എം.കെ ജോണിന്റെയും മറിയാമ്മ ജോണിന്റെയും മകളും നെടുമുടി ചേന്നങ്കരി ചെങ്ങ ജിനോ സി. ജോസഫിന്റെ ഭാര്യയുമായ സിമി ജിനോ (40) ഇറ്റലിയിൽ നിര്യാതയായി.
സഹോദരി: തെങ്ങേലിൽ വേങ്ങാട്ട് രാജന്റെ (ചൈതന്യ ഡ്രൈവിംഗ് സ്‌കൂൾ കല്ലിശ്ശേരി) ഭാര്യ ജോമോൾ.