chandr

കരകുളം : ഏണിക്കര എൽ.പി.സ്കൂളിനു സമീപം വിശ്വനാഥ വിലാസത്തിൽ എസ്.ചന്ദ്രിക(72)നിര്യാതയായി. ഭർത്താവ് സി. വിശ്വനാഥൻ. മക്കൾ: രമ, രതി, രേണുക, രാധിക. മരുമക്കൾ: സുരേഷ്, അനിൽകുമാർ , പ്രതീഷ്( കെ.എസ്.ഇ.ബി.പട്ടം), വിനോദ്(കെ. എസ്.ആർ.ടി.സി പേരൂർക്കട). സഞ്ചയനം തിങ്കളാഴ്ച രാവിലെ 9 മണിക്ക് .