കോവളം: പയറ്റുവിള കൊല്ലകോണം മണലുവിള വീട്ടിൽ സുബൈദ (47) നിര്യാതനായി. ഭർത്താവ്: അജയകുമാർ. മകൻ: അനീഷ്. സഞ്ചയനം വ്യാഴാഴ്ച രാവിലെ 9 ന്.