പേരൂർക്കട: ഇന്ദിരാ നഗർ പ്ലാവിലകത്ത് വീട്ടിൽ ശശിധരൻ നായർ (70) നിര്യാതനായി. ഭാര്യ: തങ്കമണി. മക്കൾ: അശ്വതി, ആനന്ദ്. മരുമകൻ: ഹരീഷ്. സഞ്ചയനം 16ന് രാവിലെ 8.30ന്.