കോവളം: മുട്ടയ്ക്കാട് കിഴക്കേവിള വീട്ടിൽ പരേതനായ ദാസന്റെ ഭാര്യ വത്സല (60) നിര്യാതയായി. മക്കൾ: രാജേഷ്, അജി. മരുമകൾ: ആതിര. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ.