kanakambika


ശ്രീകാര്യം: വെഞ്ചാവോട് കാർത്തികയിൽ പരേതനായ വാരിജാക്ഷന്റെ ഭാര്യ കനകാംബിക (69) നിര്യാതയായി.
മക്കൾ : വിനീത വി.കെ, വിപിന വി.കെ. മരുമകൻ : ഗോപാലകൃഷ്ണൻ നായർ.സഞ്ചയനം ഞായറാഴ്ച രാവിലെ 8 ന്.