കോവളം : മുട്ടയ്ക്കാട് പനങ്ങോട് ശോഭാലയത്തിൽ സ്റ്റീഫൻ ( 70 ) നിര്യാതനായി.
ഭാര്യ: സൈരന്ധ്രി (വിമല).മക്കൾ :അർച്ചന എസ്.എസ്,ആനന്ദ് എസ്. എസ്.മരുമക്കൾ :
അരുൺ ,അരുണ.