
തിരുവനന്തപുരം: വെള്ളയമ്പലം ഇലങ്കം ഗാർഡൻസ് പൗർണമിയിൽ പ്രൊഫ. എ.ആർ. ബാലകൃഷ്ണ പിള്ള (89, പന്തളം എൻ.എസ്.എസ് കോളേജ് റിട്ട. ഇംഗ്ളീഷ് വിഭാഗം മേധാവി) നിര്യാതനായി.
കൊല്ലം പരവൂർ താങ്കോത്തു കുടുംബാംഗമാണ്. ഭാര്യ: ജെ. രാജകുമാരി (റിട്ട. പ്രിൻസിപ്പൽ, തിരുവനന്തപുരം ഗവ. വിമൻസ് കോളേജ്). മക്കൾ: ബി. ജയചന്ദ്രൻ (ബിസിനസ്), ബി. ബാലചന്ദ്രൻ (എഡിറ്റർ, കേരള ലൈഫ് മാഗസിൻ).
മരുമക്കൾ: അനുപമ ജയചന്ദ്രൻ (അദ്ധ്യാപിക, നാഷണൽ പബ്ലിക് സ്കൂൾ, കെങ്കേരി, ബാംഗ്ലൂർ), ഡോ. അശ്വതി. എ (അസിസ്റ്റന്റ് പ്രൊഫ. ഒഫ് ഇംഗ്ലീഷ്, നീറമൺകര എൻ.എസ്.എസ് വനിതാ കോളേജ്). സഞ്ചയനം 23ന് രാവിലെ 8.30ന്.