suh

തിരുവനന്തപുരം : വഴുതക്കാട് ഫോറസ്റ്റ് ഓഫീസ് ലെയ്ൻ റഹ്മത്തിൽ റിട്ട. കെ .എസ്. ഇ. ബി ഡെപ്യൂട്ടി ചീഫ് എൻജിനിയർ പരേതനായ എൻ .ഹൈദർ അലിയുടെ ഭാര്യ സുഹ്‌റ ഹൈദർ (72 )നിര്യാതയായി. മൃതദേഹം ഇന്ന് രാവിലെ 11 മണിക്ക് പെരുമാതുറ കമ്മ്യൂണിറ്റി ഹാളിൽ പൊതുദർശനത്തിനുവച്ച ശേഷം 11.30 ന് പെരുമാതുറ വലിയ പള്ളിയിൽ ഖബറടക്കും. മക്കൾ :നൈന ഷമീം, ഡോ. നൈന ജബീൻ ( തിരുവനന്തപുരം ജനറൽ ഹോസ്പിറ്റൽ ). മരുമകൻ :ഇ .ആർ .മുഹമ്മദ്‌ യാസിർ (എൻജിനിയർ ).