thu

ശ്രീകാര്യം: ഇടവക്കോട് ധന്യയിൽ ശ്രീകുമാറിന്റെ ഭാര്യ ആർ. തുളസിഭായി (73) നിര്യാതയായി. മക്കൾ: ഷജിത, ഷീജ, ഷിബു. മരുമക്കൾ: സുനിൽകുമാർ, അജികുമാർ, അശ്വതി. സഞ്ചയനം ബുധനാഴ്ച രാവിലെ 8ന്.