vij

വട്ടിയൂർക്കാവ്: അറപ്പുര വീട്ടിൽ കെ.വിജയമ്മ (72- റിട്ട.ഏജീസ് ഓഫീസ്) നിര്യാതനായി. ഭർത്താവ്: എം.കെ.ശിവശങ്കരൻ നായർ (റിട്ട.ടൗൺ പ്ലാനിങ് ഓഫീസ്). മക്കൾ: മനു പ്രതാപ് വി.എസ്. (അക്കൗണ്ടന്റ്, തിരുപുറം പഞ്ചായത്ത് ഓഫീസ് ), ഡോ. വരുൺ കുമാർ വി.എസ്. (വിതുര താലൂക്ക് ആശുപത്രി). മരുമകൾ: ഡോ. അനുപമ ഐ.വി. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.