കോവളം :നെടുമം തെക്കുംകര വീട്ടിൽ പരേതനായ എം .പി .നൂഹുവിന്റെ ഭാര്യ ബുഹാരി കുഞ്ഞ് ( 92) നിര്യാതയായി . മക്കൾ : മുഹമ്മദ് ഹുസൈൻ, റംല ബീവി, സൈനബ ബീവി . മരുമകൻ : അഷറഫ് .