rahila

വെമ്പായം :തേക്കട ഇരിഞ്ചയം മാമൂട് വീട്ടിൽ റാഹില പി.എസ് (60) നിര്യാതയായി. ഭർത്താവ്: നജുമുദീൻ (റിട്ട. ജോയിന്റ് ആർ. ടി. ഒ ). മകൻ :റാംസി ആസാദ് (ജർമ്മനി ), മരുമകൾ : റിനി.കന്യാകുളങ്ങര ജുമാ മസ്ജിദിൽ കബറടക്കി .