കോവളം:വെങ്ങാനൂർ പനങ്ങോട് ആർ .എൽ.നിവാസിൽ രവീന്ദ്രൻ നായരുടെ ഭാര്യ ലീലാംബിക(65) നിര്യാതയായി.
മകൾ : ലിജിത .മരുമകൻ : രാജേഷ് കുമാർ (കേരള പൊലിസ്). സഞ്ചയനം: ചൊവ്വാഴ്ച രാവിലെ 8 ന് .