ngo-nedu

തിരുവനന്തപുരം: കേരള എൻ.ജി.ഒ യൂണിയൻ നെടുമങ്ങാട് ഏരിയ കമ്മിറ്റി ഓഫീസ് മന്ദിരത്തിന്റെ ശിലാസ്ഥാപനം ജനറൽ സെക്രട്ടറി എം.എ.അജിത്കുമാർ നിർവഹിച്ചു.സംസ്ഥാന പ്രസിഡന്റ് എം.വി.ശശിധരൻ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന വൈസ് പ്രസിഡന്റ് ബി.അനിൽകുമാർ, സംസ്ഥാന സെക്രട്ടറി.വി.കെ.ഷീജ, ഹാബിറ്റാറ്റ് ചെയർമാൻ ഡോ: ജി.ശങ്കർ, ജില്ലാ സെക്രട്ടറി എസ്.സജീവ് കുമാർ, പ്രസിഡന്റ് എം.സരേഷ് ബാബു, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ടി.കെ.കുമാരിസതി, പി.ആർ.ആശാലത, പനവൂർ നാസർ, ജില്ലാ ഭാരവാഹികളായ ഷിനറോബർട്ട്, കെ.ആർ.സുഭാഷ്, ജി. ഉല്ലാസ്‌കുമാർ, എസ്.കെ.ചിത്രാദേവി തുടങ്ങിയവർ സംസാരിച്ചു.