ശ്രീകാര്യം : ചെറുവയ്ക്കൽ കരോട്ടുവിള റ്റി.സി. 2109 ബിന്ദു നിവാസിൽ സുരേന്ദ്രൻ -ശോഭ ദമ്പതികളുടെ മകൻ മണികണ്ഠൻ (40) നിര്യാതനായി. സഹോദരങ്ങൾ : മഞ്ജു, മനോജ്.സഞ്ചയനം ബുധനാഴ്ച രാവിലെ 8.30 ന്.