പീരുമേട്:ശിവഗിരി കുടുംബയോഗത്തിന്റെ രണ്ടാമത് യോഗം നടന്നു. ലാൽജി വലിയപുരക്കൽ അദ്ധ്യക്ഷതയിൽ കൂടിയ യോഗം ശാഖാ പ്രസിഡന്റ് ഒ.എൻ ഹരിസുതൻ ഉദ്ഘാടനം ചെയ്തു. ശശി ചിറയ്ക്കൽ,ലാൽജി എന്നിവർ സംസാരിച്ചു.