മണക്കാട്: ഡി. വൈ. എഫ്. ഐ ട മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ മണക്കാട് ഗവ: എൽ. പി സ്‌കൂളിലെ മുഴുവൻ കുട്ടികൾക്കും പഠനോപകരണങ്ങൾ വിതരണം ചെയ്തു.എസ്. എഫ്. ഐ ജില്ലാ പ്രസിഡന്റ് ലിനു ജോസ് ഉദ്ഘാടനം ചെയ്തു.പി. ടി. എ പ്രസിഡന്റ് അരുൺ എം. പി ,സ്‌കൂൾ എച്ച്. എം. മജീദ് , ആ ഹരി , ആ ബിനോയ് , പി. കെ. സുകുമാരൻ , പ്രമോദ് ബാബു , അഖിൽ ശിവരാമൻ , നെവിൻ സണ്ണി എന്നിവർപങ്കെടുത്തു.