നെടുങ്കണ്ടം: പാമ്പാടുംപാറ പഞ്ചായത്ത് ടി.എം എൽ.പി സ്‌കൂളിൽ പ്രീപ്രൈമറി വിഭാഗത്തിൽ ഒരു താൽക്കാലിക അദ്ധ്യാപക ഒഴിവിലേക്കുള്ള ഇന്റർവ്യൂ നാളെ ഉച്ചകഴിഞ്ഞ് 1.30 ന് സ്‌കൂളിൽ നടക്കും. താൽപര്യമുള്ള പ്രീപ്രൈമറി ടി.ടി.സി പാസായവർ അസൽ സർട്ടിഫിക്കറ്റുകളുമായി ഓഫീസിൽ എത്തിേേരണ്ടതാണെന്ന് ഹെഡ് മാസ്റ്റർ അറിയിച്ചു.