obitelekutty

തെക്കുംഭാഗം : വട്ടക്കുന്നേൽ പരേതനായ വർക്കിയുടെ ഭാര്യ ഏലിക്കുട്ടി വർക്കി (93) നിര്യാതയായി .മൂന്നാനാൽ കുടുംബാംഗമാണ്. സംസ്‌കാരം ഇന്ന് രാവിലെ 10ന് കല്ലാനിക്കൽ സെന്റ് ജോർജ് പള്ളിയിൽ. മക്കൾ : ജോർജ്, അന്നക്കുട്ടി, ജോസ്, മാത്യു, ജെസി, വിൻസന്റ്, ജയിൻ. മരുമക്കൾ: തൊടുപുഴ ആലക്കത്തടത്തിൽ ജാൻസി , കലയന്താനി മുളയ്ക്കൽ കുര്യാച്ചൻ, മുത്തോലപുരം മച്ചുകുഴിയിൽ ഷൈനി, നെയ്യശേരി മുണ്ടയ്ക്കൽ അൽഫോൻസ, നാഗപ്പുഴ വട്ടക്കുഴി സണ്ണി, തൊമ്മൻകുത്ത് വലിയപുത്തൻപുരയിൽ ജിജി, പെരുമാങ്കണ്ടം കളപ്പുരയിൽ ടോമി.