മൂന്നാർ: ഗ്രാമ പഞ്ചായത്തിെന്റെ ടിപ്പർ ലോറി പിന്നിലേക്ക് എടുക്കുമ്പാൾ രണ്ടുപേരെ ഇടിച്ചു വീഴ്ത്തി .
ചെണ്ടു വര എസ്റ്ററ്റിൽ മണികണ്ഠന്റെ ഭാര്യ പ്രിയങ്ക, സൂര്യയുടെ ഭാര്യ രാജേശ്വരി എന്നിവരെ ഇടിച്ച് വീഴ്ത്തി കാലിലൂടെ വാഹനം കയറി ഇറങ്ങുകയായിരുന്നു . തൊഴിലുറപ്പ് ജോലിയുമായി ബന്ധെപ്പെട്ട ആ വശ്യത്തിന് പഞ്ചായത്തിേലേക്ക് കയറി വരുമ്പോൾ ആണ് അപകടമുണ്ടായത്. സാരമായി പരിേക്കേറ്റ ഇരുവെരെയും ടാറ്റ ടീ ആശുപത്രിയിൽ പ്പ്രവേശിപ്പിച്ചു