കരുണാപുരം: ഗവ: ഐടിഐയിൽ 2020-21 അദ്ധ്യായനവർഷത്തിൽ പ്രവേശനം നേടിയ ഒ ഇ സി ട്രെയിനികൾക്കുള്ള സ്‌റ്റൈപ്പന്റ് വിതരണത്തിനെത്തി. ഈ വിഭാഗത്തിൽപ്പെട്ട ട്രെയിനികൾ അവരുടെ ബാങ്ക് പാസ്ബുക്ക്, ജാതി സർട്ടിഫിക്കറ്റ് എന്നിവയുടെ പകർപ്പ് അടിയന്തരമായി ജൂൺ 6 നകം ഓഫീസിൽ ഹാജരാക്കണം.