കോട്ടയം : ശബ്ദ കലാകാരൻമ്മാരുടെ സംഘടനയായ 'നാവ് ' ന്റെ നേതൃസംഗമം ഇന്ന് രാവിലെ 10 ന് ഉടുമ്പന്നൂർ ഐശ്വര്യ ഓഡിറ്റോറിയത്തിൽ നടക്കും. പ്രസിഡന്റ് വിഴിക്കിത്തോട് ജയകുമാർ അദ്ധ്യക്ഷത വഹിക്കുന്ന സംഗമം പഞ്ചായത്ത് പ്രസിഡന്റ് എം ലജിഷ് ഉദ്ഘാടനം ചെയ്യും യോഗത്തിൽ ആർ. രമേഷ് , ലൂയിസ് മേലുകാവ് , ശീതൾ എന്നിവർ മുഖ്യ അതിഥിയായിരിക്കും സന്മേളനത്തിൽ കെ.കെ വിശ്വംഭരൻ കട്ടപ്പന, ഒ.ജെ. ജോസ് പാലാ, അശ്വതിമധു തൊടുപുഴ , ലാൽ വിളമ്പരം, സബാദ് മാടവന അലുവാ , സഹദ് അമ്പലപുഴ , നൈസാം പെരുമ്പാവൂർ തുടങ്ങിയവർ സംസാരിക്കും