obit-mariyakutty

കാഞ്ചിയാർ : കണയംമാക്കൽ മറിയക്കുട്ടി ജോസഫ് (93 ) നിര്യാതയായി.സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3 ന് കാഞ്ചിയാർ സെന്റ് മേരീസ് ദേവാലയ സെമിത്തേരിയിൽ .മക്കൾ :പരേതനായ പാപ്പച്ചി,അപ്പച്ചൻ,മേരി
ക്കുട്ടി,ജോയി,ജോൺസൺ,എൽസമ്മ ,സി.എലൈസ്,സജി. മരുമക്കൾ : മേരിക്കുട്ടി,ലൂസമ്മ,മിനി,ആൻസി,സെലിൻ,സോണിയ പരേതരായ സക്കറിയ ,ജയിംസ് .