
കട്ടപ്പന :കുന്തളംപാറ വേഴമ്പത്തോട്ടത്തിൽ പരേതനായ സ്‌കറിയയുടെ ഭാര്യ മറിയക്കുട്ടി (92)നിര്യാതയായി . സംസ്‌കാരം ഇന്ന് രാവിലെ 10.30 ന് കട്ടപ്പന സെന്റ് ജോർജ് ദേവാലയത്തിൽ.നെടുംകുന്നം പൊന്നോലിക്കൽ കുടുംബാംഗമാണ് പരേത.മക്കൾ പുഷ്പമ്മ ,അവറാച്ചൻ ,ജോസ് ,മോളി,ഷാജി,സിബിച്ചൻ,ലൂയിസ് (എൻസിപി ഇടുക്കി നിയോജക മണ്ഡലം പ്രസിഡന്റ് )
ജെസ്സി,ജിജിമോൾ,വിനുമോൾ.മരുമക്കൾ : കുര്യാച്ചൻ കല്ലാനിക്കവയലിൽ,സാലി പാലത്തിനാൽ ,കുഞ്ഞമ്മ ,അപ്പച്ചൻ വലക്കമറ്റം,റെൻസി ,സെലിൻ,സൂസൻ ,വിനോയി പുള്ളോലി ,ജെയിംസ് പത്തനാപുരം,പരേതനായ ഷിബു അമ്പഴവയലിൽ