obit-saramma

നെറ്റിത്തൊഴു :പാലാക്കണ്ടം പനവേലിൽ പരേതനായ തങ്കപ്പന്റെ ഭാര്യ സാറാമ്മ ( 80 ) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11 മണിക്ക് നെറ്റിത്തൊഴു സെന്റ് ഇസിദോർ പള്ളിയിൽ.തിരുവല്ല ചിറമേൽ കുടുംബാംഗമാണ് .മക്കൾ: ഉഷ, രാജൻ,സുരേഷ്.മരുമക്കൾ :അജയൻ പുത്തൻപറമ്പിൽ ,മോളമ്മ കാവനാംകുഴിയിൽ, ലത മാനന്തവാടി.