obit-pennamma

മുട്ടം:കൊരട്ടിയാലോട്ട് ജോർജ്ജിന്റെ ഭാര്യ പെണ്ണമ്മ (60)​ നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3 ന് മുട്ടം (ഊരക്കുന്ന് )​ സെന്റ് മേരീസ് പള്ളിയിൽ. പരേത വാരപ്പെട്ടി മണ്ണൂർ കുടുംബാംഗം. മക്കൾ: അജു,​ അബിൻ. മരുമകൾ: നിഷ.