obit-deavasya

കരിമണ്ണൂർ : ചേറാടി മനയത്തുമാരിയിൽ ദേവസ്യ ഉലഹന്നാൻ (കുഞ്ഞേട്ടൻ -73) നിര്യാതനായി . സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2 ന് കരിമണ്ണൂർ സെ.മേരീസ് ഫൊറോനാ പള്ളിയിൽ .ഭാര്യ : ഫിലോമിന തെങ്ങുംതോട്ടത്തിൽ കുടുംബാംഗം .മക്കൾ : മിനി ,മനോജ് ,സിനി.മരുമക്കൾ : തോമസ് (കരിങ്കുറ്റിപ്പുറത്ത് മീങ്കുന്നം ,), ബിജു തോമസ് (കരിപ്പിള്ളിൽ പൊന്നംന്താനം), ജോർജ്ജ് (വെള്ളപ്ലാക്കിൽ വാഴത്തോപ്പ് )