പീരുമേട്: ഏലപ്പാറ ചെമ്മണ്ണ് ഗവ.ഹൈസ്‌കൂളിൽ എൽ.പി.എസ്.എ.തമിഴ് മൂന്ന്, യു.പി.എസ്.എ തമിഴ് രണ്ട്, യു.പി.എസ്.എ. മലയാളം ഒന്ന്, ഹൈസ്‌കൂൾ മാത്തമാറ്റിക്സ്, തമിഴ് അദ്ധ്യാപക ഒഴിവുകളിലേക്ക് തിങ്കളാഴ്ച 10 ന് അഭിമുഖം നടക്കും. ഫോൺ: 04869242330.
പീരുമേട്:വണ്ടിപ്പെരിയാർ സർക്കാർ പോളി ടെക്‌നിക് കോളേജിൽ ദിവസവേതന ടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു.( ലക്ചറർ ഇൻ കൊമേഴ്‌സ്, ലക്ചറർ ഇൻ സി.എ.ബി.എം ) www.gptcvandiperiyar.org എന്ന വെബ്‌സൈറ്റ് മുഖേന ജൂൺ 12 വരെഉദ്യോഗാർത്ഥികൾക്ക്ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്. ഉയർന്ന പ്രായപരിധി 56 വയസ് ഫോൺ.04869253710,9447373850,9495312178. പ്രിൻസിപ്പാൾ