കലൂർ: 1146 നമ്പർ കലൂർ എസ്. എൻ. ഡി. പി ശാഖയുടെ വനിതാ സംഘ രൂപീകരണ യോഗം നടത്തി. ശാഖാ പ്രസിഡന്റ് മനോജ് കുന്നേൽ അദ്ധ്യക്ഷത വഹിച്ചു. വനിതാസംഘം ഭാരവാഹികളായി ഷീജ കെ പ്രസിഡന്റ് , അനിത ബിജേഷ് വൈ. പ്രസിഡന്റ് ,വനോദിനി ഷാജിസെക്രട്ടറി
ബിന്ദു ബിനു.ജോ.സെക്രട്ടറി, സിന്ധു സന്തോഷ്ട്രഷറർ.മാധവി രാഘവൻ,രജനി ബിജു,ധന്യ ഷിബു,ബിൻസി ഷിജു,ലളിത സുരേഷ്,ശ്രീകല ദാസ്,നിഷ സത്യൻ,സുനിത സജി (കമ്മിറ്റിയംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു. ശാഖാ സെക്രട്ടറി ഇ. എൻ. രമണൻ സ്വാഗതവും വിനോദിനി ഷാജി നന്ദിയും പറഞ്ഞു.