തൊടുപുഴ അൽഫോൻസാ കണ്ണാശുപത്രിയിൽ ബി.പി.എൽ (അന്ത്യോദയ അന്നയോജന എ.എ.വൈ & മുൻഗണന) വിഭാഗത്തിൽ ഉൾപ്പെട്ടിരിക്കുന്നവർക്കായി എല്ലാ മാസവും ആദ്യ ഞായറാഴ്ച്ച പതിവായി നടത്തുന്ന നേത ചികിത്സാ ക്യാമ്പ് ഞായറാഴ്ച്ച രാവിലെ 9.30 മുതൽ 12.30 വരെ ഉണ്ടായിരിക്കുന്നതാണ്. തിമിര ശസ്ത്ര ക്രിയ ആവശ്യമുള്ള അന്ത്യോദയ അന്നയോജന വിഭാഗത്തിൽ ഉള്ളവർക്ക് സൗജന്യമായി തിമിര ശസ്ത്രക്രിയ ചെയ്ത്
കൊടുക്കുന്നതാണ്. പേര് രജിസ്റ്റർ ചെയ്യുന്നതിനും കൂടുതൽ വിവരങ്ങൾക്കും ഫോൺ: 04862 -229228, 8547857662