തങ്കമണി: കാമാക്ഷി പാറക്കുഴിയിൽ ഗോപി മണിയൻ ( ചെറുക്കൻ -65) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകുന്നേരം 4 ന് വീട്ടുവളപ്പിൽ.ഭാര്യ :തങ്കമണി വെള്ളാവൂർ കൊറ്റംമ്പ്ര കുടുംബാംഗം. മക്കൾ: അഭിലാഷ്,ആശ,അമ്പിളി, അനൂപ്, അരുൺ.മരുമക്കൾ:ജോമോൻ, ബിനു, അഞ്ചുലക്ഷ്മി, അതുല്യ.