obit-monikka

പന്നിമറ്റം:പരപരാകത്ത് പരേതനായ ഇട്ടിയവിരയുടെ ഭാര്യ മോനിക്ക (99) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ഇട്ടിയവിര, പരേതനായ മത്തായി, സി. എലിസബത്ത്, മേരി, ജോസ്, പാപ്പച്ചൻ, സി. ലിറ്റി, ചിന്നമ്മ, തങ്കച്ചൻ, ലിസി, ടോമി.മരുമക്കൾ: മേരി, മാത്യു, ആനിയമ്മ, മേരി, ബേബി, മേരി, പൊന്നമ്മ, ബേബി, ഫ്രെൻസി.