obit-saheena

തൊടുപുഴ: മങ്ങാട്ടുകവല വടക്കേതിൽ വി.കെ.സെയ്ത്മുഹമ്മദിൻെറ മകൾ സഹീന വി.എസ് (48) നിര്യാതയായി. സംസ്കാരം നടത്തി. സഹോദരങ്ങൾ: സലിം വി.എസ്, സിയാദ് വി.എസ്, സജി.വി.എസ്.