obit-bibin

മേലേച്ചിന്നാർ: ചെറുകരക്കുന്നേൽ ചാക്കോവർഗീസിന്റെ മകൻ ബിബിൻ (23)​ നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10 ന് ബഥേൽ സെന്റ് ജേക്കബ് പള്ളിയിൽ. മാതാവ്: ഗ്രേസിക്കുട്ടി. സഹോദരി: റിയാ ജിജോ.